പൊന്മുണ്ടത് മാമ്പഴത്തില്‍ അല്ലാഹുവിന്‍റെ നാമം.

പൊന്മുണ്ടം സ്വദേശിയായ കുന്നത് യൂസുഫിന്‍റെ വീട്ടിലാണ്ണ്‍ മാമ്പഴത്തില്‍ അല്ലാഹുവിന്‍റെ നാമം കണ്ടത്. പല പല നാടുകളില്‍ നിന്നാണ്ണ്‍ ഈ അത്ഭുതം കാണാന്‍ ആളുകളെതുന്നത്. More »

പലിശയ്ക്കും മദ്യത്തിനുമെതിരെ പ്രാദേശിക കൂട്ടായ്മകള്‍ ഉണ്ടാകണം – കാന്തപുരം

കേരളയാത്രയുടെ ജില്ലയിലെ പര്യടനത്തിന്‌ ഉജ്വല സമാപനം തിരൂര്‍: പലിശക്കും മദ്യത്തിനുമെതിരെ പ്രാദേശിക കൂട്ടായ്മകള്‍ രൂപപ്പെടണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി നടത്തുന്ന കേരളയാത്രയ്ക്ക് തിരൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ More »

മലപ്പുത്തെ ഇളക്കിമറിച്ച് കാന്തപുരത്തിന്റെ കേരളയാത്ര

മലപ്പുറം: വഴിയോരങ്ങളിലും വേദിക്കു മുമ്പിലും ജനസമുദ്രം… കേരളയാത്രയ്ക്ക് സിന്ദാബാദ് എന്ന ഈണത്തിലുളള പാട്ട് ഏറ്റുചൊല്ലുന്ന പ്രവര്‍ത്തകര്‍… ആയിരക്കണക്കിന് കണ്ഠങ്ങളില്‍നിന്ന് ഒരേസമയം ഉയര്‍ന്നത് അള്ളാഹു അക്ബര്‍ എന്ന നാമം … ‘മാനവികതയെ ഉണര്‍ത്തുന്നു’ എന്ന സന്ദേശമുയര്‍ത്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്രയെ ജില്ല More »

അരീക്കാട് തവളാംകുന്ന് ടീം ട്രോഫിയുമായി.

പൊന്‍മുണ്ടത്തു നടന്ന അരീക്കാട് തവളാംകുന്ന്, കടുങ്ങാത്തുകുണ്ട് ടീം ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന്. അരീക്കാട് ടീം ടൂര്‍ണമെന്റില്‍ വിജയിച്ചു. More »

ഇവിടെ എല്ലാവരും ഒന്നായപ്പോള്‍.

പൊന്മുണ്ടത്ത് വിവിധ സംഘടനകള്‍ സംടയുക്തമായി സംഘടിപ്പിച്ച റോഡ് ഉപരോധത്തില്‍ നിന്ന്. More »

ചമ്രവട്ടം പാലം നാടിനു സമര്‍പ്പിച്ചു.

ഇപ്പോള്‍ പൊന്നാനിക്കാര്‍ പരസ്​പരം ചോദിക്കുന്നൊരു ചോദ്യമുണ്ട്. ‘ചമ്രവട്ടം പാലം വന്നാല്‍ ഒക്കെ ശരിയാകും ല്ലേ…’ ഇവിടുത്തെ മനുഷ്യര്‍ വലിയ പ്രതീക്ഷയിലാണ്. തിരൂരിലെത്താന്‍ എടപ്പാളും കുറ്റിപ്പുറവും കടന്നുള്ള വളഞ്ഞു മൂക്കുപിടിക്കല്‍ ഇനി വേണ്ട. യാത്ര, കച്ചവടം, വിദ്യാഭ്യാസം…. അങ്ങനെ എത്രയെത്ര സൗകര്യങ്ങളാണ് പലം തുറന്നത്.

പൊന്നാനിയിലെ മത്സ്യത്തൊഴിലാളികള്‍ നിറഞ്ഞ..

Comments

Powered by Facebook Comments

പൊന്മുണ്ടത് മാമ്പഴത്തില്‍ അല്ലാഹുവിന്‍റെ നാമം.

പൊന്മുണ്ടം സ്വദേശിയായ കുന്നത് യൂസുഫിന്‍റെ വീട്ടിലാണ്ണ്‍ മാമ്പഴത്തില്‍ അല്ലാഹുവിന്‍റെ നാമം കണ്ടത്.
പല പല നാടുകളില്‍ നിന്നാണ്ണ്‍ ഈ അത്ഭുതം കാണാന്‍ ആളുകളെതുന്നത്.

Comments

Powered by Facebook Comments

ആര്യാടനെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ല. യൂത്ത് കോണ്‍ഗ്രസ്

മന്ത്രി ആര്യാടന്‍ മുഹമ്മദിനെ വിമര്‍ശിക്കുന്ന എസ്.കെ.എസ്.എസ്.എഫിന് സമുദായത്തിനുവേണ്ടി ഒന്നും ചെയ്യാനായില്ലെന്ന് ഒഴൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ കേരളയാത്രയ്ക്ക് ബദലായി ഒരു വിമോചനയാത്ര സംഘടിപ്പിക്കാന്‍ സാധിക്കാത്തതിലുള്ള നിരാശയാണ് ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നിലെന്നും യോഗം വിലയിരുത്തി. ഭാരവാഹികളായ ഉനൈസ് കരിങ്കപ്പാറ, ഹാരിസ് ചുരങ്ങര, ഷാഫി കരിങ്കപ്പാറ എന്നിവര്‍ പ്രസംഗിച്ചു.

Comments

Powered by Facebook Comments

അധ്യാപക ഒഴിവ്

ചെറിയമുണ്ടം ജി.എച്ച്.എസ്.എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം, അറബി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഫിസിക്‌സ്, മാത്‌സ്, കെമിസ്ട്രി, ബോട്ടണി അധ്യാപക ഒഴിവുണ്ട്. അഭിമുഖം എട്ടിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍.

തിരൂര്‍: കുറ്റൂര്‍ ഡി.എസ്.എല്‍.പി. സ്‌കൂളില്‍ പ്രീ പ്രൈമറി അധ്യാപികയുടെ ഒഴിവുണ്ട്. അഭിമുഖം എട്ടിന് 11 മണിക്ക്. ഫോണ്‍: 9846195831.

Comments

Powered by Facebook Comments

മഅദനിയുടെ തടങ്കല്‍ അക്രമം- കാന്തപുരം

തിരൂര്‍:വിചാരണ കൂടാതെ അബ്ദുന്നാസര്‍ മഅദനിയെ കര്‍ണാടക ജയിലില്‍ അടച്ചിരിക്കുന്നത് അക്രമമാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. വിചാരണ കൂടാതെ അന്യായമായി ആര് തടങ്കലില്‍ കിടന്നാലും സുന്നിപ്രസ്ഥാനം നീതിക്കുവേണ്ടി ശബ്ദിക്കും. മഅദനിക്ക് നീതി ലഭിക്കുന്നതിന് കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ലഭിച്ച നിവേദനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു കാന്തപുരം.

Comments

Powered by Facebook Comments

പലിശയ്ക്കും മദ്യത്തിനുമെതിരെ പ്രാദേശിക കൂട്ടായ്മകള്‍ ഉണ്ടാകണം – കാന്തപുരം

കേരളയാത്രയുടെ ജില്ലയിലെ പര്യടനത്തിന്‌ ഉജ്വല സമാപനം

തിരൂര്‍: പലിശക്കും മദ്യത്തിനുമെതിരെ പ്രാദേശിക കൂട്ടായ്മകള്‍ രൂപപ്പെടണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി നടത്തുന്ന കേരളയാത്രയ്ക്ക് തിരൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെന്ന പേരില്‍ വ്യാപകമാകുന്ന കൊള്ളപ്പലിശ സംഘങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. രാജ്യത്താകമാനം ശാഖകളുള്ള ഇത്തരം വന്‍കിട സ്ഥാപനങ്ങളുടെയെല്ലാം ആസ്ഥാനം കേരളമാണ്. ഇത്തരം സ്ഥാപനങ്ങളുടെ ചൂഷണത്തിന് പാത്രമാകുന്ന കര്‍ഷകരടക്കമുള്ള പാവപ്പെട്ടവര്‍ ആത്മഹത്യയിലേക്ക് നീങ്ങുകയാണ്. പലിശരഹിത സമ്പാദ്യപദ്ധതികള്‍, ഗ്രാമീണ സാമ്പത്തിക ബന്ധങ്ങള്‍, കൈവായ്പകള്‍ എന്നിവയിലൂടെ ചെറുത്തുനില്‍പ്പുണ്ടാക്കാം. ഇസ്‌ലാമിന്റെ പേരുള്ളതുകൊണ്ടുമാത്രം പലിശരഹിത ഇസ്‌ലാമിക് ബാങ്കിനെ എതിര്‍ക്കാനുള്ള ശ്രമം നല്ലതല്ല – കാന്തപുരം പറഞ്ഞു.

Comments

Powered by Facebook Comments

ജനശ്രീ ക്യാമ്പ് വൈലത്തൂരില്‍ നടക്കും.

താനൂര്‍, താനാളൂര്‍, നിറമരുതൂര്‍, ഒഴൂര്‍, പൊന്മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകളിലെ ജനശ്രീ സംഘടനകളുടെ കുടുംബസംഗമവും പഠനക്യാമ്പും 22ന് വൈലത്തൂരില്‍ നടക്കും.

Comments

Powered by Facebook Comments

മലപ്പുത്തെ ഇളക്കിമറിച്ച് കാന്തപുരത്തിന്റെ കേരളയാത്ര

മലപ്പുറം: വഴിയോരങ്ങളിലും വേദിക്കു മുമ്പിലും ജനസമുദ്രം… കേരളയാത്രയ്ക്ക് സിന്ദാബാദ് എന്ന ഈണത്തിലുളള പാട്ട് ഏറ്റുചൊല്ലുന്ന പ്രവര്‍ത്തകര്‍… ആയിരക്കണക്കിന് കണ്ഠങ്ങളില്‍നിന്ന് ഒരേസമയം ഉയര്‍ന്നത് അള്ളാഹു അക്ബര്‍ എന്ന നാമം … ‘മാനവികതയെ ഉണര്‍ത്തുന്നു’ എന്ന സന്ദേശമുയര്‍ത്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്രയെ ജില്ല വരവേറ്റത് സമാനതകളില്ലാത്ത ആവേശത്തോടെ. സ്വീകരണകേന്ദ്രങ്ങളില്‍ വളരെ നേരത്തെത്തന്നെ പ്രിയ ഉസ്താദിനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. എസ്.വൈ.എസ് പതാകയേന്തിയ പ്രവര്‍ത്തകരുടെയും ഒട്ടേറെ വാഹനങ്ങളുടെയും അകമ്പടിയോടെയാണ് കേരളയാത്രയ്ക്ക് ജില്ലയില്‍ വരവേല്‍പ്പ് നല്‍കിയത്.

Comments

Powered by Facebook Comments

അയ്യായയില്‍ കുളത്തിലെ വെള്ളത്തിന് തിരയിളക്കം

ഒഴൂര്‍ അയ്യായ ഇല്ലത്തെപടിയിലെ ഒരുകുളത്തില്‍ വെള്ളത്തിന് തിരയിളക്കം കണ്ടത് നാട്ടുകാരില്‍ കൗതുകമുണര്‍ത്തി. വെള്ളാലി കുഞ്ഞിശങ്കരന്റെ വീടിനടുത്ത കുളത്തിലാണ് ബുധനാഴ്ച രണ്ട് മണിക്ക്‌ശേഷം തിരയിളകിയത്. പ്രതിഭാസം കാണാന്‍ ഒട്ടനവധിപേരെത്തുന്നുണ്ട്. കാരണം വ്യക്തമായിട്ടില്ല

Comments

Powered by Facebook Comments

പരപ്പനങ്ങാടി, വള്ളിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ നേരിയ ഭൂചലനം.

ജില്ലയില്‍ പരപ്പനങ്ങാടി, വള്ളിക്കുന്ന്, എരമംഗലം, നിലമ്പൂര്‍, കരുവാരകുണ്ട്, എടക്കര തുടങ്ങിയ സ്ഥലങ്ങളില്‍ നേരിയ ഭൂചലനം. തീരദേശങ്ങളില്‍ മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും പോയവരോട് ഉടന്‍ മടങ്ങണമെന്നും നിര്‍ദ്ദേശം നല്‍കി. തീരദേശങ്ങളില്‍ പലേടത്തും രാത്രിയും പോലീസ് നിരീക്ഷണം തുടര്‍ന്നു.

കടല്‍ത്തീരത്തിനടുള്ള ചാലിപ്പാടത്തും ഉള്ളണം എടത്തിരുത്തിക്കടവിനടുത്തും ബുധനാഴ്ച ഉച്ചകഴിഞ്ഞ്

Comments

Powered by Facebook Comments

അരീക്കാട് തവളാംകുന്ന് ടീം ട്രോഫിയുമായി.

പൊന്‍മുണ്ടത്തു നടന്ന അരീക്കാട് തവളാംകുന്ന്, കടുങ്ങാത്തുകുണ്ട് ടീം ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന്. അരീക്കാട് ടീം ടൂര്‍ണമെന്റില്‍ വിജയിച്ചു.

Comments

Powered by Facebook Comments

ബുദ്ധിമുട്ടിക്കില്ലെന്ന്‌ അനോണിമസ്‌

മാര്‍ച്ച് 31ന് ഇന്റര്‍നെറ്റ് പ്രവര്‍ത്തനം നിലയ്ക്കുമെന്ന് റിപ്പോര്‍ട്ടുമായി ഹാക്കിംഗ്ഗ്രൂപ്പായ അനോണിമസ്‌ വെല്ലുവിളിച്ചിരിന്നു. എങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന്‌ അനോണിമസ്‌ അറിയിച്ചു.

Comments

Powered by Facebook Comments

Powered by WordPress | Designed by: seo company | Thanks to seo services, seo company and seo company